English| മലയാളം

ജമമാറ്റ അപേക്ഷകള്‍ക്ക്‌ വസ്തു കൈമാറ്റക്കരം ഏര്‍പ്പെടുത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു

തൃപ്പൂണിത്തുറ നഗരസഭയില്‍ വസ്തു നികുതി അസ്സസ്മെന്‍റ് രജിസ്റ്റര്‍ പ്രകാരം ജമ ചേര്‍ത്തിട്ടുളള കെട്ടിടങ്ങളുടെ ജമമാറ്റ അപേക്ഷകളിന്മേല്‍ കേരള മുനിസിപ്പാലിറ്റി ആക്ട് 270-ാം വകുപ്പില്‍ നിഷ്കര്‍ഷിച്ചിട്ടുളളതിന് വിധേയമായി ജമ മാറ്റത്തിനാധാരമായ ആധാരത്തില്‍ പരാമര്‍ശിക്കുന്ന വസ്തുവിന്‍റെ മതിപ്പുവിലയ്ക്കനുസൃതമായി വസ്തു കൈമാറ്റ കരം ഈടാക്കുന്നതിന് 29/09/2012 തീയതിയില്‍ ചേര്‍ന്ന നഗരസഭ സ്ഥിരം ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി 17-ാം നമ്പര്‍ തീരുമാന പ്രകാരം നല്‍കിയ  ശുപാര്‍ശ 08/11/2012 ല്‍ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ 24-ാം നമ്പര്‍ തീരുമാന പ്രകാരമുളള നിരക്കില്‍ 01/12/2012 മുതല്‍ ഈടാക്കുന്നതിന് നിശ്ചയിച്ചിട്ടുളള വിവരം ഇതിനാല്‍ അറിയിച്ചുകൊളളുന്നു.

AttachmentSize
ജമമാറ്റം വിജ്ഞാപനം223.17 KB