English| മലയാളം

വാക്ക് ഇന്‍ ഇന്റര്‍വ്യൂ-അയ്യന്‍‌കാളി തൊഴിലുറപ്പ് പദ്ധതി

നഗരസഭയുടെ അയ്യന്‍‌കാളി തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അകൌണ്ടന്‍റ്റ് ,ഓവറ്സീയര്‍

എന്നിവരെ നിയമിക്കുന്നു.05.04.2013 ഉച്ച കഴിഞ്ഞു 3 മണിക്ക് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്.

 

 

യോഗ്യത

 

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -ബി കോം,പി ജി ഡി സി എ  യോ അതിനു മുകളിലോ.      തൊഴിലുറപ്പ്പദ്ധതിയില്‍ പ്രവര്‍ത്തി പരിചയം,മലയാളം ടൈപ്പിംഗ്‌ എന്നിവ അഭികാമ്യം.

 

ഓവര്‍സിയര്‍- ഡിഗ്രി / ഡിപ്ലോമ (സിവില്‍)

                    പ്രവര്‍ത്തന പരിചയം അഭികാമ്യം