English| മലയാളം

ഷോപ്പിംഗ്‌ കോംപ്ളക്സ് ഉത്ഘാടനം

      തൃപ്പുണിത്തുറ നഗരസഭയുടെ ഏഴാമത്തെ വ്യാപാര സമുച്ചയം പഴയ മുനിസിപല്‍ ബസ്‌ സ്റ്റാന്‍ഡില്‍  പൂര്‍ത്തി കരിച്ചിരിക്കുകയാണ്.
      മൂന്നുനിലകളിലായി  7800 ചതുരശ്രഅടി വിസ്തീര്‍ണമുള്ള  ഈ ബില്‍ഡിംഗ്‌ ന്റെ ഉദ്ഘാടനം 2013 ജനുവരി 18 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ബഹു.എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ ബാബു വിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് ബഹു നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ മഞ്ഞളാം കുഴി അലി നിര്‍വഹിക്കുന്നതാണ് .ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

AttachmentSize
notice.pdf788.45 KB