English| മലയാളം

Archive

January 16th

ഷോപ്പിംഗ്‌ കോംപ്ളക്സ് ഉത്ഘാടനം

      തൃപ്പുണിത്തുറ നഗരസഭയുടെ ഏഴാമത്തെ വ്യാപാര സമുച്ചയം പഴയ മുനിസിപല്‍ ബസ്‌ സ്റ്റാന്‍ഡില്‍  പൂര്‍ത്തി കരിച്ചിരിക്കുകയാണ്.

December 27th, 2012

തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍

നഗരസഭയില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുളള ഫീസ്  നഗരസഭാ ഫീനാന്‍സ് സ്റ്റാന്‍ിംഗ് കമ്മിറ്റി തീരുമാനപ്രകാരം 15/12/2012 മുതല്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു.

ജമമാറ്റ അപേക്ഷകള്‍ക്ക് വസ്തു കൈമാറ്റ കരം ഏര്‍പ്പെടുത്തി

വസ്തുനികുതി അസ്സസ്മെന്‍റ് രജിസ്റ്റര്‍ പ്രകാരം ജമ ചേര‍ത്തിട്ടുളള കെട്ടിടങ്ങളുടെ ജമമാറ്റ അപേക്ഷകളിന്‍മേല്‍ മുനിസിപ്പല്‍ ആക്ട് -ന് വിധേയമായി ജമമാറ്റത്തിനാധാരമായ വസ്തുവിന്‍റെ മതിപ്പുവിലയ്ക്കനുസൃതമായി വസ്തുകൈമാറ്റക്കരം ഈടാക്കുന്നതിന് 08/11/2012 -ലെ 24-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനപ്രകാരം പുതുക്കിയനിരക്കില്‍ തീരുമാനിച്ചിരിക്കുന്നു.
 

അംഗന്‍വാടികള്‍ക്ക് സ്ഥലംവാങ്ങുന്നത് സംബന്ധിച്ച അറിയിപ്പ്

തൃപ്പൂണിത്തുറ നഗരസഭയില്‍ വികേന്ദ്രീകൃതാസൂത്രണം 2012-13 വാര്‍ഷികപദ്ധതി പ്രകാരം നടപ്പാക്കുന്ന 'അംഗന്‍വാടിക്ക് സ്ഥലംവാങ്ങല്‍' എന്നപദ്ധതിയ്ക്ക് അനുയോജ്യമായ ഭൂമി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന അനുയോജ്യമായ സ്ഥലങ്ങള്‍ നെഗോഷ്യേറ്റഡ് പര്‍ച്ചേസ് വ്യവസ്ഥയില്‍ വിട്ടുനല്‍കുവാന്‍ താല്‍പ്പര്യമുളള ഉടമസ്ഥരില്‍ നിന്നും ഉടമസ്ഥാവകാശരേഖകളും  കരംഅടച്ച രസീതും സെന്‍റ് ഒന്നിന് ഉദ്ദേശിക്കുന്ന മതിപ്പുവിലയും ആകെ വിസ്തീര്‍ണ്ണവും കാണിക്കുന്ന ഓഫറുകള്‍ ഉടമസ്ഥാവകാശ രേഖകള്‍ സഹിതം 11/01/20

December 1st

November 30th

March 31st, 2011

Departments

Sl No      Department Name
 

March 30th