English| മലയാളം

സേവനങ്ങള്‍

മുനിസിപ്പാലിറ്റിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍
സേവനാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള (നഗരസഭയില്‍ നിന്നും) എല്ലാ സേവനങ്ങളും

·         ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
·         റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
·         ജമമാറ്റം
·         കെട്ടിട നികുതി ഒഴിവിളവ്
·         കെട്ടിടം പൊളിച്ചു കളഞ്ഞതു മൂലം നികുതി ഒഴിവാക്കി കിട്ടുന്നതിന്
·         വസ്തു നികുതി റിവിഷന്‍ ഹര്‍ജി
·         വസ്തു നികുതി/തൊഴില്‍ നികുതി അപ്പീല്‍
·         വസ്തു നികുതി അടയ്ക്കല്‍
·         തൊഴില്‍ നികുതി അടയ്ക്കല്‍
·         അധികമായി അടച്ച നികുതി പണം തുരുകെലഭിക്കുന്നതിന് (റവന്യൂ റീ ഫണ്ട്)
·         കെട്ടിടത്തിന്‍റെ ഏജ് സര്‍ട്ടിഫിക്കറ്റ്
·         അസസ്മെന്‍റ് രജിസ്റ്റര്‍ പകര്‍പ്പ്
·         പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി
·         ജനന/മരണ സര്‍ട്ടിഫിക്കറ്റുകള്‍
·         ഐഡന്‍റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്(ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന്)
·         ജനനം/മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതിന് സര്‍ട്ടിഫിക്കറ്റ്
·         ജനനം/മരണം താമസിച്ച് രജിസ്റ്റര്‍ ചെയ്യല്‍
·         ജനന രജിസ്റ്ററില്‍ കുട്ടിയുടെപേര് ചേര്‍ക്കുന്നതിന്
·         വിവാഹം രജിസ്റ്റര്‍ ചെയ്യല്‍
·         ഡി  & ഒ , പി.എഫ്. എ., ലൈസന്‍സുകള്‍
·         മോട്ടോറുകള്‍ സ്ഥാപിക്കുന്നതിന് അനുവാദത്തിന്
·         കെട്ടിട നിര്‍മ്മാണ അനുമതി
·         ഏകദിന പെര്‍മ്മിറ്റ്
·         പെര്‍മ്മിറ്റിന്‍റെ കാലാവധി നീട്ടലും പുതുക്കലും
·         കംപ്ളീഷന്‍ റിപ്പോര്‍ട്ട്
·         കോണ്‍ട്രാക്ടറായി രജിസ്ട്രേഷന്‍ ലഭിക്കാന്‍
·         തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്
·         വിധവാ പെന്‍ഷന്‍
·         വികലാംഗ പെന്‍ഷന്‍
·         വാര്‍ദ്ധക്യകാല പെന്‍ഷന്‍
·         അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പെന്‍ഷന്‍
·         സാധുക്കളായ വിധവകളുടെപെണ്‍മക്കളുടെവിവാഹ ധനസഹായം
·         കര്‍ഷക തൊഴിലാളി പെന്‍ഷന്‍
·         തൊഴില്‍ രഹിത വേതനം
·         വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്നതിന്
·         തൊഴില്‍ രഹിതനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്
·         പൊതു പരാതികള്‍ സ്വീകരിക്കല്‍
·         കേരളോതസവം
·        ദാരിദ്ര ലഘൂകരണ പദ്ധതി പ്രകാരം സര്‍ക്കാര്‍ കാലാകാലം നടപ്പിലാക്കുന്ന                      പദ്ധതികള്‍ക്കായുള്ള അപേക്ഷകള്‍